ENTERTAINMENT

Mohanlal The King of Mollywood 

mohanlal The King of Mollywood 

മോളിവുഡിന്റെ രാജാവ് എന്ന് മോഹൻലാലിനെ അല്ലാതെ വേറെ ഏത് താരത്തിനാണ് ആ പദവി ചേരുന്നത് ?

ഏത് നിമിഷവും കേരള FD തകർക്കാനും പുതിയതായി ഇടാനും കഴിവുള്ള താരം !

കഴിഞ്ഞ 6 വർഷമായി മോളിവുഡിന്റെ ഫൈനൽ റെക്കോർഡ് ഇന്നും ഈ താരത്തിന്റെ പേരിലാണ് !

500 ൽ അധികം ഫാൻസ് ഷോ വെക്കാൻ കെൽപ്പുള്ള ഏക താരം !
mohanlal mohanlal
ഇനിയാണ് ഒരു വലിയ ഘടകം വരുന്നത് !

മറ്റു നടന്മാരെ പോലെയല്ല മോഹൻലാൽ എന്ന നടൻ , കാരണം മറ്റു നടന്മാരുടെ സിനിമ പരാജയമായാൽ അത് അവിടെ കഴിഞ്ഞു .

പക്ഷെ ഒരു മോഹൻലാൽ സിനിമ പരാജയമായൽ ഇവിടെ കേക്ക് മുറിക്കും , Cutout ൽ ചെരുപ്പ് മാലയിടും , പായസം വിളമ്പും , തിയേറ്ററിലെ ഓരോ സീനും വരെ സോഷ്യൽ മീഡിയയിൽ ഓടി നടക്കും , പോസ്റ്റർ പബ്ലിക്ക് ആയി വലിച്ചു കീറി വീഡിയോ ഇടും !

ഇങ്ങനെ ഒരു അനുഭവം അല്ലെങ്കിൽ വിരോധികൾ ഇങ്ങനെ ഒരു നടന്റെ പരാജയം ആഘോഷമാകുന്നത് കേരളത്തിൽ മോഹൻലാലിന് അല്ലാതെ മറ്റൊരു നടനും നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് സത്യം !

അതായത് കേരളത്തിൽ ഇത്രയേറെ വിരോധികൾ ഉള്ള ഒരു നടൻ ഇവിടെ ഇല്ല . അത്രെയും വിരോധികളെയും മറി കടന്നാണ് അയാൾ ഇവിടെ റെക്കോർഡ് ഇട്ട് മോളിവുഡിന്റെ രാജാവായി ഭരിക്കുന്നത് എന്ന് ഓർക്കണം ! 🙌

ഇയാളുടെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും ⚡👌🏻

The King of Mollywood

https://www.facebook.com/photo/?fbid=117427570874035&set=a.113653351251457

Related Articles

Leave a Reply

Your email address will not be published.

Back to top button